ഒറ്റ ദിവസം കൊണ്ട് തുറന്ന സഹസ്രാരം: വിശ്വസിക്കാൻ പോലും ബുദ്ധിമുട്ടായ അനുഭവം – ശ്രീകണ്ഠൻ പങ്കജ്
ശരീരവും മനസ്സും തളർന്ന് വലിയൊരു ചുവന്ന ബാഗിൽ അത്യാവശ്യ തുണിക്കഷണങ്ങളും ഗുരുജിയുടെ അനുഗ്രഹ സമ്മാനമായ പച്ച നോട്ടുകൾ പോക്കറ്റിലിട്ടു തണുത്ത വെളുപ്പാൻ കാലത്തു് ബാംഗ്ലൂർ മസ്ജിത് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി. ലക്ഷമണൻ ചേട്ടൻ അയച്ച് തന്ന ഗതാഗത വഴികളിലൂടെ അല്ലലില്ലാതെ ആശ്രമത്തിൽ […]










