ദൈവത്തെ കാണാനുള്ള സൂത്രം
ആത്മോപദേശ ശതകം – 1 “അറിവിലുമേറിയറിഞ്ഞിടുന്നവ൯ത-ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വിക്കുംകരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-ത്തെരുതെരെ വീണുവണങ്ങിയോതിടേണം”. നമ്മുടെ ഉള്ളിൽ സദാ കത്തിനിൽക്കുന്ന ആ ചൈതന്യത്തെ / ആ മഹത്തായ അറിവിനെ അറിയാൻ ഉള്ള സൂത്രം ആണ് ഗുരുദേവൻ നമുക്ക് പറഞ്ഞു തന്നിരിക്കുന്നത്, “കണ്ണുകൾ അഞ്ചും ഉള്ളടക്കി തെരു […]
ദൈവത്തെ കാണാനുള്ള സൂത്രം Read More »








